നിപയുടെ ഉറവിടം കണ്ടെത്താനുള്ള സാമ്പിൾ ശേഖരണം പുരോഗമിക്കുന്നു

നിപയുടെ ഉറവിടം കണ്ടെത്താൻ കേരള വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേയും നാഷണൽ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേയും വിദഗ്ധരടങ്ങുന്ന സംഘം വവ്വാലുകളിൽ നിന്നുള്ള സാമ്പിൾ പരിശോധിക്കുന്നു. ഇതിന്റെ ദൃശ്യങ്ങൾ കാണാം. 

Video Top Stories