രണ്ടാം പ്രതി രാഹുല്‍ കീഴടങ്ങിയെന്ന് അച്ഛന്‍ മണിയന്‍; നിഷേധിച്ച് പൊലീസ്

രണ്ടാം പ്രതി രാഹുല്‍ നെയ്യാറ്റിന്‍കര എസ്പിക്ക് മുന്നില്‍ കീഴടങ്ങിയെന്ന് രാഹുലിന്റെ അച്ഛന്‍ മണിയന്‍ പറഞ്ഞു. എന്നാല്‍ അന്വേഷണത്തെ വഴിതെറ്റിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമാണിതെന്നാണ് പൊലീസ് പറയുന്നത്.

Video Top Stories