Asianet News MalayalamAsianet News Malayalam

ട്രയല്‍ കഴിഞ്ഞു, വിക്ടേഴ്‌സില്‍ ഇനി പുതിയ ക്ലാസുകള്‍; ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു

രണ്ടാം ഘട്ട ഓണ്‍ലൈന്‍ ക്ലാസുകള്‍ മറ്റന്നാള്‍ മുതല്‍ വിക്ടേഴ്‌സില്‍ തുടങ്ങും. ഇനി ടിവി ഇല്ലാത്ത 4000 വീടുകള്‍ കൂടിയുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തല്‍. ഉറുദു, സംസ്‌കൃതം, അറബി ക്ലാസുകള്‍ കൂടി ഉള്‍പ്പെടുത്തും.മൂന്ന് ദിവസത്തെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. ക്ലാസുകള്‍ പുനഃസംപ്രേക്ഷണവും ചെയ്യും.