'പ്രായോഗിക ബുദ്ധിമുട്ടുണ്ട്'; സെക്രട്ടറിയേറ്റിലെ പഞ്ചിംഗിനെതിരെ ഐഎഎസുകാര്‍ രംഗത്ത്

ഐഎഎസുകാര്‍ക്ക് പഞ്ചിംഗ് സംവിധാനം അപ്രായോഗികമാണെന്ന് പരാതി. ഔദ്യോഗിക യോഗങ്ങളില്‍ പങ്കെടുക്കേണ്ടതുണ്ട്. അതിനാല്‍ തന്നെ എല്ലാ ദിവസവും സെക്രട്ടറിയേറ്റിലെത്തി പഞ്ച് ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് സെക്രട്ടറിമാര്‍ പറഞ്ഞു. പഞ്ചിംഗില്‍ നിന്ന് ഒഴിവാക്കണമെന്ന് സെക്രട്ടറിമാര്‍ ചീഫ് സെക്രട്ടറിയെ അറിയിച്ചു.
 

Video Top Stories