സെക്രട്ടറിയേറ്റിലെ തീപിടുത്തം; ആസൂത്രിതമല്ലെന്ന് അന്വേഷണ സംഘം

സെക്രട്ടറിയേറ്റിലെ പൊതുഭരണ വകുപ്പിലുണ്ടായ തീപിടിത്തത്തിന് പിന്നിൽ അട്ടിമറിയില്ലെന്ന് സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥ സമിതിയുടെ കണ്ടെത്തൽ. ഷോർട്ട് സർക്യൂട്ട് കാരണമുണ്ടായ തീപിടിത്തമാണ് എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. 

Video Top Stories