തൊടുപുഴയില്‍ ക്വാറന്റീന്‍ സെന്ററിന്റെ മറവില്‍ അനാശ്വാസ്യം നടക്കുന്നതായി ആരോപണം

ക്വാറന്‍ീന്‍ കേന്ദ്രത്തില്‍  ഗുരതരമായ സുരക്ഷാ വീഴ്ച്ചാണ് ഉണ്ടായത്. പുറമേ നിന്ന് എത്തുന്നവരും ഇവിടെ താമസിക്കുന്നു.15 ആളുകളാണ് വട്ടക്കുളം ടൂറിസ്റ്റ് ഹോമില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.

Video Top Stories