പൊലീസുകാരന്റെ തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടി പൊട്ടി, സംഭവം മോദി വരാനിരിക്കുന്ന സ്‌റ്റേഡിയത്തില്‍

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സംഭവം. കൊല്ലം എ ആര്‍ ക്യാമ്പിലെ പൊലീസുകാരന്റെ തോക്കില്‍ നിന്നാണ് അബദ്ധത്തില്‍ വെടി പൊട്ടിയത്.

Video Top Stories