സംയമനം പാലിക്കണമെന്ന് മുഖ്യമന്ത്രി, കേരളത്തിലും സുരക്ഷ ശക്തം

സുപ്രീംകോടതി അയോധ്യവിധി പ്രഖ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കേരളത്തിലും അതീവജാഗ്രത പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയും ഡിജിപിയും ഗവര്‍ണ്ണറെ കണ്ട് സ്ഥിതിഗതികള്‍ അറിയിച്ചു.
 

Video Top Stories