ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ എഴുന്നേറ്റ് നടക്കാന്‍ പോലുമാകാതെ യുവാവ്; പ്രതീക്ഷയറ്റ് ആറംഗ കുടുംബം

രണ്ടര വര്‍ഷം മുമ്പ് വീടിന്റെ മുകളില്‍ നിന്ന് വീണ് കിടപ്പിലായതാണ് എറണാകുളം എടവനക്കാട് സ്വദേശി രാജേഷ്. വീഴ്ചയില്‍ ശരീരത്തിന്റെ 80 ശതമാനം തളര്‍ന്നു. ചികിത്സയ്ക്ക് സഹായം തേടുന്ന രാജേഷിന്റെ വീടും ജപ്തിഭീഷണിയിലാണ്.
 

Video Top Stories