ജീവിച്ചിരിപ്പുണ്ടോ എന്നറിയാന്‍ സെല്‍ഫി, പ്രതിഷേധത്തെ തുടര്‍ന്ന് ഉത്തരവ് പിന്‍വലിച്ചു
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കൊപ്പം ഉദ്യോഗസ്ഥര്‍ സെല്‍ഫിയെടുത്ത് അയയ്ക്കണമെന്ന നിര്‍ദ്ദേശം പിന്‍വലിച്ച് കാസര്‍കോട് ജില്ലാ കളക്ടര്‍. ഇരകളില്‍ നിന്നും സാമൂഹ്യപ്രവര്‍ത്തകരില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് തീരുമാനം പിന്‍വലിച്ചത്.