തിരുവനന്തപുരം ഉള്‍പ്പെടെ ഏഴ് ജില്ലകള്‍ കൊവിഡ് ഹോട്ട്‌സ്‌പോട്ടുകള്‍; അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി


കേരളത്തിലെ ഏഴ് ജില്ലകളെ കൊവിഡ് തീവ്രബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, എറണാകുളം, തൃശൂര്‍, തിരുവനന്തപുരം എന്നീ ജില്ലകളാണ് ഹോട്ട്‌സ്‌പോട്ടുകള്‍. ഈ സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
 

Video Top Stories