Asianet News MalayalamAsianet News Malayalam

കരമനയിലെ ഒരു കുടുംബത്തിലെ 7 പേരുടെ മരണം; പൊലീസ് അന്വേഷണം ആരംഭിച്ചു

'മരണപ്പെട്ട രണ്ടുപേര്‍ മാനസിക രോഗികളായിരുന്നു, അവരുടെ വില്‍പ്പത്രത്തിന് നിയമ സാധുതയില്ല. അത് ഒഴിവാക്കാന്‍ തെളിവുകള്‍ നശിപ്പിച്ചു ' പരാതിക്കാരി പ്രസന്നകുമാരി പറയുന്നു
 
First Published Oct 26, 2019, 3:44 PM IST | Last Updated Oct 26, 2019, 3:44 PM IST