ഒന്നരക്കൊല്ലമായി ഫോണ്‍ വിളിച്ചിട്ടില്ലെന്ന് കെ സുധാകരന്‍, പിന്നാലെ മുല്ലപ്പള്ളിയെ ആക്രമിച്ച് നേതാക്കള്‍

കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനം. പാര്‍ട്ടിയെ തുലയ്ക്കാനാണോ ഇറങ്ങിയിരിക്കുന്നതെന്ന് വി ഡി സതീശന്‍ തുറന്നടിച്ചു. മുല്ലപ്പള്ളി ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
 

Video Top Stories