Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് മത്സ്യത്തിന് കടുത്ത ക്ഷാമം; വില കുതിച്ചുയരുന്നു

കടുത്ത ചൂടിനാൽ കഴിഞ്ഞ ഒരു മാസമായി കടൽ മൽസ്യങ്ങൾ ലഭിക്കുന്നത് കുറഞ്ഞിരുന്നു. ഫോനി ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് മൽസ്യത്തൊഴിലാളികൾ മീൻപിടിക്കാൻ പോകാത്തതും മത്സ്യക്ഷാമത്തിന് കാരണമാണ്. 