തിരുവനന്തപുരത്ത് 10 വയസുകാരിയായ മകളെ പീഡിപ്പിച്ചു, ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കെതിരെ പോക്‌സോ കേസ്‌

മകളെ പീഡിപ്പിച്ചതിന് ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കെതിരെ പോക്‌സോ കേസ്. തിരുവനന്തപുരം ജില്ലയിലാണ് സംഭവം. ചൈല്‍ഡ് ലൈന് പ്രവര്‍ത്തകരോടാണ് കുട്ടി പരാതിപ്പെട്ടത്.
 

Video Top Stories