ബസില്‍ ലൈംഗികാതിക്രമം; സബ് രജിസ്ട്രാറെ അറസ്റ്റ് ചെയ്തു

സ്വകാര്യബസില്‍ ലൈംഗികാതിക്രമം നടത്തിയതായി പെണ്‍കുട്ടിയുടെ പരാതി. പെണ്‍കുട്ടിയുടെ പരാതിയില്‍ കാഞ്ഞങ്ങാട് സബ് രജിസ്ട്രാര്‍ ജോയിയെ പൊലീസ് അറസ്റ്റ് ചെയ്തു.
 

Video Top Stories