കല്ലട ബസില്‍ തമിഴ്‌നാട് യുവതിക്ക് നേരെ പീഡനശ്രമം; രണ്ടാം ഡ്രൈവര്‍ പൊലീസ് കസ്റ്റഡിയില്‍

കണ്ണൂരില്‍ നിന്ന് കൊല്ലത്തേക്ക് കല്ലട ബസില്‍ യാത്ര ചെയ്ത തമിഴ്‌നാട് യുവതിക്ക് നേരെ പീഡനശ്രമം. യാത്രക്കാര്‍ പ്രതിയെ പിടികൂടി പൊലീസിലേല്‍പ്പിച്ചു. സുരേഷ് കല്ലടയുടെ ബസാണിത്.
 

Video Top Stories