അഖിലിനെ ഉള്‍പ്പെടുത്തി യൂണിവേഴ്‌സിറ്റി കോളേജില്‍ താല്‍ക്കാലിക യൂണിറ്റ് കമ്മിറ്റി

യൂണിവേഴ്‌സിറ്റി കോളേജില്‍ കുത്തേറ്റ അഖിലിനെ കൂടി ഉള്‍പ്പെടുത്തി 25 അംഗ താല്‍ക്കാലിക യൂണിറ്റ് കമ്മറ്റി രൂപീകരിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് എസ്എഫ്‌ഐ കമ്മിറ്റി പിരിച്ചുവിട്ടിരുന്നു.
 

Video Top Stories