'ഞങ്ങള്‍ കുടിച്ചതിന്റെ ബാക്കി കൊടുത്താല്‍ മതി'; വെള്ളം നല്‍കാത്തതിന് വിദ്യാര്‍ത്ഥിക്ക് എസ്എഫ്‌ഐ മര്‍ദ്ദനം

കട്ടപ്പന സര്‍ക്കാര്‍ ഐറ്റിഐ കോളേജില്‍ ചെയര്‍മാന്റെ നേതൃത്വത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനും ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ ആനന്ദിനാണ് മര്‍ദ്ദനമേറ്റത്. അധ്യാപകനായി വാങ്ങിയ വെള്ളം എസ്എഫ്‌ഐ നേതാക്കള്‍ പിടിച്ചുവാങ്ങിയത് ചോദ്യം ചെയ്തതായിരുന്നു മര്‍ദ്ദന കാരണം.
 

Video Top Stories