വിചിത്ര വാദവുമായി കാര്യവട്ടം കോളേജിലെ എസ്എഫ്ഐ നേതാക്കൾ

കാര്യവട്ടം ഗവണ്മെന്റ് കോളേജിൽ എസ്എഫ്ഐ  ചട്ടം ലംഘിച്ച് പണിഞ്ഞ യൂണിയൻ ഓഫീസിന് കോളേജ് പണം നൽകണമെന്ന വാദവുമായി നേതാക്കൾ. അനധികൃത കെട്ടിട നിർമ്മാണത്തെ ന്യായീകരിക്കുകയാണ് സിപിഎം അനുകൂല അധ്യാപകസംഘടനയിലെ  അംഗം കൂടിയായ അധ്യാപകൻ.  
 

Video Top Stories