യൂണിവേഴ്‌സിറ്റി കോളേജ് എസ്എഫ്‌ഐക്ക് തന്നെ; കെഎസ്‌യുവിനും നേട്ടം
കേരള സര്‍വ്വകലാശാലയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 65ല്‍ 57 ഇടത്തും എസ്എഫ്‌ഐ നേടി. 28 വര്‍ഷങ്ങള്‍ക്ക് ശേഷം മത്സരിച്ച കെഎസ്‌യു മൂന്ന് സീറ്റുകളില്‍ അഞ്ഞൂറിലേറെ വോട്ട് നേടി. ജനറല്‍ സീറ്റുകളില്‍ ആയിരത്തിലേറെ വോട്ടുകള്‍ക്കാണ് എസ്എഫ്‌ഐയുടെ വിജയം.