വനിതാമതിലില്‍ നിന്ന് വിട്ടുനിന്നവരെ ഭീഷണിപ്പെടുത്തി ആര്‍ട്‌സ് കോളേജിലെ എസ്എഫ്‌ഐ നേതാക്കള്‍

യൂണിവേഴ്‌സിറ്റി കോളേജിന് പിന്നാലെ തിരുവനന്തപുരം ഗവ.ആര്‍ട്‌സ് കോളേജിലെയും എസ്എഫ്‌ഐയുടെ വിദ്യാര്‍ത്ഥിപീഡന വിവരം പുറത്ത്. യൂണിയന്‍ നേതാക്കള്‍ വിദ്യാര്‍ത്ഥിനികളെ യൂണിറ്റ് മുറിയില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നതിന്റെ ശബ്ദരേഖ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
 

Video Top Stories