Asianet News MalayalamAsianet News Malayalam

എസ്എഫ്‌ഐ പ്രേമലേഖനം വായിക്കുന്നതിനിടെ കെഎസ്‌യു പൊറോട്ട തീറ്റിച്ചു, തല്ലോട് തല്ല്

എറണാകുളം ലോ കോളേജില്‍ എസ്എഫ്‌ഐ -കെഎസ്‌യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. പ്രണയദിനാഘോഷത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. 18 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.