യൂണിവേഴ്‌സിറ്റി കോളേജില്‍ സ്റ്റാഫ് റൂമില്‍ കയറി അധ്യാപകനെ ഭീഷണിപ്പെടുത്തുന്ന എസ്എഫ്‌ഐ നേതാവ്, ദൃശ്യങ്ങള്‍ പുറത്ത്
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ഡിസംബര്‍ 19നാണ് സംഭവമുണ്ടായത്. ഗണിതശാസ്ത്ര വിഭാഗം അധ്യാപകനായ എസ് ബാബുവിനെ എഎല്‍ ചന്ദുവാണ് ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് ചന്ദുവിനെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും പിന്നീട് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു.