എസ്എഫ്‌ഐ മാര്‍ച്ചില്‍ ഏറ്റവും മുന്നില്‍ വധശ്രമക്കേസ് പ്രതി: തിരിച്ചറിയാതെ പൊലീസ്

എസ്എഫ്‌ഐ മാര്‍ച്ചില്‍ മുന്‍ നിരയില്‍ വധശ്രമക്കേസിലെയും പൊലീസിനെ ആക്രമിച്ച്  കേസിലെയും പ്രതിയായ റിയാസ്. കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലേക്കുള്ള മാര്‍ച്ചാണ് റിയാസ് മുന്നില്‍ നിന്ന് നയിച്ചത്. അസിസ്റ്റന്റ് കമ്മീഷണറുമായി റിയാസ് ചര്‍ച്ചയും നടത്തി.
 

Video Top Stories