Asianet News MalayalamAsianet News Malayalam

യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷം; പ്രതികളായ ആറ് പേരെയും സസ്‌പെന്‍ഡ് എസ്എഫ്‌ഐ സസ്‌പെന്‍ഡ് ചെയ്തു

യൂണിവേഴ്‌സിറ്റി കോളേജില്‍ സംഘര്‍ഷമുണ്ടാക്കിയ ആറ് പ്രവര്‍ത്തകരെ എസ്എഫ്‌ഐ സസ്‌പെന്‍ഡ് ചെയ്തു.

യൂണിവേഴ്‌സിറ്റി കോളേജില്‍ സംഘര്‍ഷമുണ്ടാക്കിയ ആറ് പ്രവര്‍ത്തകരെ എസ്എഫ്‌ഐ സസ്‌പെന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരെ സംഘടനാപരമായ തുടര്‍നടപടികളെടുക്കുമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ് ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു. കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് പിരിച്ചുവിട്ടിട്ടില്ലെന്ന് ജില്ലാ നേതൃത്വവും വ്യക്തമാക്കി.