'ശാസിക്കാനും താക്കീത് ചെയ്യാനും എന്തൊരുത്സാഹം', പ്രതികരണവുമായി ഷാഫി പറമ്പില്‍

പ്രതിഷേധക്കാര്‍ക്ക് ശാസനയും ലാത്തിച്ചാര്‍ജും ജയിലുമാണെന്നും കുറ്റക്കാര്‍ക്കെതിരെ ഒരു നടപടിയുമെടുക്കില്ലെന്നും ഷാഫി പറമ്പില്‍ എംഎല്‍എ. കുറ്റം ചെയ്യുന്നവര്‍ക്കെതിരെ സര്‍ക്കാറുണ്ടെന്നും ഷാഫി കുറ്റപ്പെടുത്തി.
 

Video Top Stories