Asianet News MalayalamAsianet News Malayalam

സ്പ്രിംക്ലര്‍ വിവാദം തെരുവിലേക്ക്, സമരാഹ്വാനവുമായി ഷാഫി പറമ്പില്‍

സ്പ്രിംക്ലര്‍ വിവാദത്തില്‍ ഏപ്രില്‍ 24ന് കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് യൂത്ത് കോണ്‍ഗ്രസ് സമരം നടത്തുമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. സ്പ്രിംക്ലറിനല്ലാതെ വേറെ കമ്പനികള്‍ക്ക് ഒന്നരലക്ഷം പേരുടെ ഡാറ്റ അനലൈസ് ചെയ്യാന്‍ പറ്റില്ലെന്നുള്ളത് നട്ടാല്‍ കുരുക്കാത്ത നുണയാണ്. കേരളത്തിലെ ഒരു സ്റ്റാര്‍ട്ട് അപ് കമ്പനിക്ക് അത് സാധിക്കുമെന്ന് വെല്ലുവിളിക്കുന്നുവെന്നും എംഎല്‍എ പറഞ്ഞു.