Asianet News MalayalamAsianet News Malayalam

'മുഖ്യമന്ത്രിക്ക് ആർജ്ജവം ഇല്ലാത്തതുകൊണ്ടാണ് ഇവരുടെ വീട്ടിലേക്ക് പായസം കൊടുത്തയക്കുന്നത്'

കെടി ജലീലിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്ന വിഷയത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ. തെറ്റ് ചെയ്യുന്നവർ അധികാരത്തിൽ തുടരരുതെന്ന് പറയാൻ ആർജ്ജവമില്ലാത്ത മുഖ്യമന്ത്രി ജലീലിനെപ്പോലെ തന്നെ ഈ വിഷയത്തിൽ കുറ്റക്കാരനാണ് എന്നും അദ്ദേഹം പറഞ്ഞു. 