Asianet News MalayalamAsianet News Malayalam

ഒരുവശത്ത് സ്വര്‍ണക്കടത്ത്, മറുവശത്ത് ലഹരിക്കടത്ത്: ഇത് അധോലോക സര്‍ക്കാരെന്ന് ഷാഫി പറമ്പില്‍

സിപിഎം കേരളത്തിന്റെ മുഖ്യശത്രുവായി മാറിയിരിക്കുന്നെന്ന് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍. സിപിഎമ്മിന്റെ സ്വാധീനവും നേതാക്കന്മാരുടെ സാന്നിധ്യവും ലഹരിക്കടത്തിന് ഉപയോഗിക്കാന്‍ വേണ്ടിയാണ് ബിനീഷിനെ കണ്ണിയാക്കിയത്.