Asianet News MalayalamAsianet News Malayalam

അടിച്ച് തല പൊട്ടിച്ച് പ്രകോപനമുണ്ടാക്കാന്‍ പൊലീസ് ശ്രമിച്ചെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ

കേരള സര്‍വ്വകലാശാല മോഡറേഷന്‍ തട്ടിപ്പില്‍ പ്രതിഷേധിച്ച് കെഎസ്‌യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തി ചാര്‍ജ് നടത്തുകയും ചെയ്തു. അടിച്ച് തല പൊട്ടിക്കാന്‍ പൊലീസ് മനഃപൂര്‍വം ശ്രമിക്കുകയാണെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു.