'കൊന്നുതള്ളിയവര്‍ക്ക് പാട്ടുംപാടി പുറത്തിറങ്ങി നടക്കാന്‍ പറ്റുന്നതാണോ ശക്തമായ നടപടി':ഷാഫി പറമ്പില്‍
വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ പ്രക്ഷുബ്ധമായി നിയമസഭ.ആത്മഹത്യയായി ഒതുക്കിയതല്ലാതെ എന്ത് നടപടിയെടുത്തുവെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ ചോദിച്ചു. പൊലീസ് ശരിയായ രീതിയില്‍ അന്വേഷണം നടത്തിയില്ലെന്നും ഷാഫി ആരോപിച്ചു.