Asianet News MalayalamAsianet News Malayalam

വിടുവായന്‍, വിടുവായത്തം.. എടാ.. പോടാ.. 'അണ്‍പാര്‍ലമെന്ററി' വാക്കുകള്‍ മുഴങ്ങിയ സഭ

 പെരിയ ഇരട്ടക്കൊലപാതക കേസില്‍ പ്രതികളെയാണ് അന്വേഷണ സംഘം വിശ്വാസത്തിലെടുത്തതെന്ന കോടതി നിരീക്ഷണം സഭയില്‍ ചര്‍ച്ചയാക്കി ഷാഫി പറമ്പില്‍ എംഎല്‍എ. പ്രതിപക്ഷം സഭയില്‍ പല കാര്യങ്ങളും പറയുമെന്നും വിടുവായത്തത്തിന് മറുപടി പറയാന്‍ സര്‍ക്കാറിന് കഴിയില്ലെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു. മുഖ്യമന്ത്രിയുടെ തൊട്ടടുത്തിരുന്ന മന്ത്രി ഇ പി ജയരാജന്‍ കള്ള റാസ്‌ക്കല്‍ എന്നുവിളിച്ച് അപ്പോഴേക്ക് ചാടിയെണീക്കുകയായിരുന്നു. കാണാം വീഡിയോ.