വിഷമേറ്റെന്ന് തെളിഞ്ഞിട്ടും ആന്റിവെനം നല്‍കാതെ 100 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് റഫര്‍ ചെയ്തത് എന്തിന്?

ബത്തേരിയില്‍ പാമ്പുകടിയേറ്റ് മരിച്ച ഷഹലയ്ക്ക് അടിയന്തര ചികിത്സ നല്‍കുന്നതില്‍ ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തല്‍. കൊയാഗുലേഷന്‍ ടെസ്റ്റ് ബത്തേരി താലൂക്ക് ആശുപത്രിയില്‍ നടത്തിയിട്ടും ആന്റിവെനം നല്‍കിയില്ല. സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചോയെന്ന് അന്വേഷിക്കുമെന്ന് ഡിഎംഒ അറിയിച്ചു.
 

Video Top Stories