'സ്റ്റാഫ് റൂമില്‍ പോലും കൊണ്ടുപോകാതെ ക്ലാസ്മുറിയുടെ മുന്നിലിരുത്തി കാല് കഴുകിക്കുകയായിരുന്നു'

ക്ലാസ്മുറികളൊക്കെ വൃത്തിയാക്കുന്നതും വിദ്യാര്‍ത്ഥികള്‍ തന്നെയാണെന്ന് പാമ്പ് കടിയേറ്റ് മരിച്ച ഷഹല പഠിച്ചിരുന്ന സുല്‍ത്താന്‍ബത്തേരി ഗവ.സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥി ഫാത്തിമ ഷാഹിമി. കുട്ടികള്‍ ചെരുപ്പൂരിയിട്ടാണ് ക്ലാസില്‍ കയറേണ്ടിവരുന്നതെന്നും അധ്യാപകര്‍ ചെരിപ്പിട്ട് തന്നെ കയറാറുണ്ടെന്നും ഫാത്തിമ ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് അവറില്‍ പറഞ്ഞു.
 

Video Top Stories