Asianet News MalayalamAsianet News Malayalam

ഷെഹലയുടെ മരണത്തില്‍ പരാതിയില്ലെന്ന് രക്ഷിതാക്കള്‍; കേസ് ദുര്‍ബലമാകുമെന്ന് ആശങ്ക

ഷെഹല ഷെറിന്റെ മരണത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തെങ്കിലും പോസ്റ്റ്‌മോര്‍ട്ടം ചെയ്യാത്തതിനാല്‍ കേസ് ദുര്‍ബലമാകുമെന്ന് ആശങ്ക. പോസ്റ്റ്‌മോര്‍ട്ടം ചെയ്യാത്തത് ഇപ്പോള്‍ ചുമത്തിയ വകുപ്പുകളെ ദുര്‍ബലമാക്കും. പൊലീസ് സ്വമേധയാ മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്.