'അവർ വന്ന ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഞങ്ങൾക്ക് കാര്യങ്ങൾ പന്തിയല്ലെന്ന് മനസിലായത്'
വിവാഹത്തിന്റെ പേരിൽ ഒരു കുടുംബത്തെ മുഴുവൻ വിഢികളാക്കുന്നത് ഒരിക്കലും ചെറിയ കാര്യമല്ലെന്നും അവർ ഇനി ഇത്തരമൊരു പ്രവർത്തി ആരോടും ചെയ്യാതിരിക്കാനാണ് പരാതി നൽകിയതെന്നും നടി ഷംന കാസിം. വീട്ടിലെത്തിയ ശേഷം ഇവർ വീടും ചുറ്റുപാടും കാമറയിൽ പകർത്തുന്നത് സിസിടിവിയിൽ നിന്ന് കണ്ടെത്തിയപ്പോഴാണ് തങ്ങൾ ഭയന്നതെന്നും ഷംന പറഞ്ഞു.