Asianet News MalayalamAsianet News Malayalam

തട്ടിപ്പിനിരയായവര്‍ സിനിമാക്കാര്‍ മാത്രമല്ല; കേസില്‍ വേറെയും പ്രതികളുണ്ടെന്ന് പൊലീസ്

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് ഡിസിപി ജെ പൂങ്കുഴലി. പ്രതികളെക്കുറിച്ച് കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടുണ്ട്. സിനിമാക്കാര്‍ മാത്രമല്ല ഇവരുടെ തട്ടിപ്പിനിരയായത്. 

First Published Jun 27, 2020, 9:49 PM IST | Last Updated Jun 27, 2020, 9:49 PM IST