'പരാതിയില്‍ നിന്ന് മറ്റ് പെണ്‍കുട്ടികള്‍ പിന്മാറുന്നത് കേസ് അന്വേഷണത്തെ ബാധിക്കില്ല'; ഷംനയുടെ അമ്മ
കൊച്ചി ബ്ലാക്ക്മെയിലിംഗ് കേസില്‍ പൊലീസ് അന്വേഷണം തൃപ്തികരമെന്ന് ഷംനയുടെ അമ്മ റൗലാബി. ഷംനയുടെ ഫോണ്‍ നമ്പര്‍ എങ്ങനെ കിട്ടിയെന്നത് ദുരൂഹം. പ്രതികള്‍ക്കെതിരായ പരാതിയില്‍ നിന്ന് മറ്റ് പെണ്‍കുട്ടികള്‍ പിന്മാറുന്നത് കേസ് അന്വേഷണത്തെ ബാധിക്കില്ലെന്നും റൗലാബി പറഞ്ഞു.