'ലാലേട്ടൻ ഇന്നലെപ്പോലും ഇതിലിടപെട്ട് സംസാരിച്ചു'; 'അമ്മ' സംഘടനയിൽ പ്രതീക്ഷയുണ്ടെന്ന് ഷെയ്ൻ നിഗം

വധഭീഷണിയെക്കുറിച്ച് ആരോടും പറയാതിരുന്നെങ്കിൽ താനൊരു വണ്ടിയിടിച്ച് മരിച്ചാൽ എൽഎസ്ഡി ഉപയോഗിച്ച് വണ്ടിയോടിച്ച് മരിച്ചു എന്നേ ആളുകൾ പറയൂവെന്ന് നടൻ ഷെയ്ൻ നിഗം. ഇക്കാര്യങ്ങൾ ആളുകൾ അറിയണമെന്ന് തോന്നിയതുകൊണ്ടാണ് ഇതെല്ലാം പറയേണ്ടി വന്നതെന്നും ഷെയ്ൻ നിഗം പറഞ്ഞു. 
 

Video Top Stories