Asianet News MalayalamAsianet News Malayalam

പാട്ടും നൃത്തവും; ചലച്ചിത്രമേളയില്‍ ആവേശമായി ഷെയ്ന്‍ നിഗം

കുട്ടികളുടെ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മീറ്റ് ദി ആര്‍ട്ടിസ്റ്റ് എന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് നടന്‍ ഷെയ്ന്‍ നിഗം എത്തിയത്. ചെറുപ്രായത്തില്‍ തന്നെ ഇത്തരം സിനിമകള്‍ കണ്ടുതുടങ്ങുന്നത് നല്ലതെന്ന് ഷെയ്ന്‍.