മുടങ്ങിയ സിനിമകൾ പൂർത്തിയാക്കാൻ സഹകരിക്കുമെന്ന് ഷെയ്ൻ നിഗം

 ഷെയ്ൻ നിഗം കൊച്ചിയിൽ അമ്മ ഭാരവാഹികളുമായി ചർച്ച നടത്തി.  നടൻ സിദ്ദിഖിന്റെ മധ്യസ്ഥതയിലായിരുന്നു ചർച്ച. 

Video Top Stories