ജോബി ജോര്‍ജ്ജിന്റെ അടുത്ത ചിത്രത്തില്‍ നിന്ന് ഷെയിന്‍ നിഗം പിന്മാറി

നടന്‍ ഷെയിന്‍ നിഗമും ജോബി നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജുമായുള്ള തര്‍ക്കം സിനിമാസംഘടനകളുടെ ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായി. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോബി ജോര്‍ജ്ജ് ചിത്രം ഷെയിന്‍ പൂര്‍ത്തിയാക്കുമെന്നാണ് ധാരണ.
 

Video Top Stories