Asianet News MalayalamAsianet News Malayalam

നിര്‍മ്മാതാക്കളെ വെല്ലുവിളിച്ച് ഷെയ്ന്‍: 'ഉപാധിയായി പറഞ്ഞ ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെങ്കില്‍ കൂടുതല്‍ പ്രതിഫലം വേണം'

ഉല്ലാസത്തിന്റെ ഡബ്ബിംഗ് ഉടന്‍ പൂര്‍ത്തിയാക്കണമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യം തള്ളി ഷെയ്ന്‍ നിഗം. കൂടുതല്‍ പ്രതിഫലം നല്‍കാതെ ഡബ്ബിംഗ് പൂര്‍ത്തിയാക്കില്ലെന്ന് ഷെയ്ന്‍ നിഗം നിര്‍മ്മാതാക്കളെ അറിയിച്ചു.