കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് പ്രവേശന പരീക്ഷയ്ക്ക് ജനക്കൂട്ടം;സര്‍ക്കാരിനെതിരെ ശശി തരൂര്‍

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ലംഘിച്ച് ആളുകള്‍ ഒത്തു ചേര്‍ന്നത്.ഇങ്ങനെ തിരക്കിട്ട് എന്തിനാണ് പ്രവേശന പരീക്ഷ നടത്തിയതെന്ന് ശശി തരൂര്‍ ചോദിക്കുന്നു.


 

Video Top Stories