Asianet News MalayalamAsianet News Malayalam

'മോദിയുടെ പ്രസ്താവന മുസ്ലീം വിരോധം മൂലം'; രാഹുല്‍ ഗാന്ധിയില്ലാത്തത് സമരത്തെ ബാധിക്കില്ലെന്ന് ശശി തരൂര്‍ എംപി

പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരെ വസ്ത്രം കൊണ്ട് തിരിച്ചറിയാമെന്നുള്ള മോദിയുടെ പ്രസ്താവന മുസ്ലീം വിരോധം കൊണ്ടാണെന്ന് ശശി തരൂര്‍ എംപി. പ്രതിഷേധം കടുത്തതോടെ എന്‍ആര്‍സി നടപ്പാക്കാന്‍ അമിത് ഷായ്ക്ക് ഭയം തോന്നിതുടങ്ങിയിട്ടുണ്ട്. ജനാധിപത്യത്തിന്റെ സ്പിരിറ്റിലാണ് ജനം തെരുവിലിറങ്ങിയിരിക്കുന്നതെന്നും എംപി പറഞ്ഞു.