'അമിത് ഷാ എന്ത് നുണ പറഞ്ഞാലും അതിന് മറുപടിയുണ്ട്, പക്ഷേ പറയാന്‍ സമ്മതിക്കണ്ടേ..'; ജനാധിപത്യം അപകടത്തിലെന്ന് ശശി തരൂര്‍ എംപി

അടിയന്തരാവസ്ഥ എന്ന വാക്കുപയോഗിക്കാതെ അതിന് സമാനമായ അന്തരീക്ഷമാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് നടപ്പിലാക്കുന്നതെന്ന് ശശി തരൂര്‍ എംപി. പൗരത്വ ഭേദഗതി പ്രതിഷേധം കടുത്തതോടെ തത്കാലത്തേക്ക് അമിത് ഷാ ഭയപ്പെട്ടിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരെ എന്തവകാശത്തിലാണ് മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തതെന്നും തരൂര്‍ ചോദിച്ചു.
 

Video Top Stories