സെഞ്ച്വറി അടിച്ചിട്ടും ടീം തോറ്റെന്ന തോന്നലെന്ന് ശശി തരൂര്‍

തിരുവനന്തപുരത്തെ ജനങ്ങള്‍ തന്നില്‍ അടിയുറച്ച് വിശ്വസിച്ചത് വിജയിക്കാന്‍ കാരണമായെന്ന് ശശി തരൂര്‍. കഴിഞ്ഞ 10 വര്‍ഷത്തിന് സമാനമായി ഇനിയങ്ങോട്ടും തലസ്ഥാനത്തിന് മിന്നുന്ന ഭാവിയുണ്ടാകുമെന്ന് തരൂര്‍ പറഞ്ഞു. 

Video Top Stories