വിഎസിന്റെ 'അമൂല്‍ ബേബി' രാഷ്ട്രീയപ്രയോഗമെങ്കില്‍ ശശി തരൂരിനത് കുടുംബകാര്യമാണ്..

വിഎസ് അച്യുതാനന്ദനിലൂടെ ഒരു രാഷ്ട്രീയപ്രയോഗം കൂടിയായി മാറിയിട്ടുണ്ട് 'അമൂല്‍ ബേബി'. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അമൂലിന്റെ പ്രതീകമായ പെണ്‍കുട്ടിയുടെ ചിത്രത്തിന് പിന്നില്‍ ഒരു രാഷ്ട്രീയനേതാവിന്റെ കുടുംബകഥ കൂടിയുണ്ട്.
 

Video Top Stories