പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം; സര്‍ക്കാരിനെ അധികകാലം പിന്തുണയ്ക്കാനാകില്ലെന്ന് ശശി തരൂര്‍

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തില്‍ സര്‍ക്കാരിനെ അനുകൂലിച്ചത് നല്ലതാണ്, എന്നാല്‍ എപ്പോഴും ഒരുമിച്ച് നില്‍ക്കാനാകില്ലെന്ന് ശശി തരൂര്‍ എംപി. തെരഞ്ഞെടുപ്പുകള്‍ അടുത്തുവരികയാണ്, പലപ്പോഴും ഒറ്റക്ക് നില്‍ക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.


 

Video Top Stories